UPSC
യൂണിയൻ പബ്ലിക് കമ്മിഷൻ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പരസ്യവിജ്ഞാപ നനമ്പർ: 11/2020. ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തിൽ.
- അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്)-2; 30 വയസ്സ്.
- ഫോർമാൻ (കംപ്യൂട്ടർ സയൻസ്)-2; 30 വയസ്സ്.
- സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടർ)-2; 30 വയസ്സ്.
- സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)-3; 30 വയസ്സ്.
- സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കൽ)-10; 30 വയസ്സ്.
- സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹെമറ്റോളജി)-10; 40 വയസ്സ്.
- സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ഇമ്യൂണോഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ)-5; 40 വയസ്സ്.
- സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി)-2; 40 വയസ്സ്.
- സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി)-6; 40 വയസ്സ്.

Content Highlights: apply now for 42 vacancies notified by UPSC
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..