
Representational image| Mathrubhumi.com
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോര്പ്പറേഷന് വനിതാ വാര്ഡന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. സെന്റര്‍ ഫോര്‍ മാനേജ്മെന്റ്
ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വുമണ്‍ വാര്ഡന്: യോഗ്യത: പ്ലസ്ടു, കംപ്യൂട്ടര്‍ പരിജ്ഞാനവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
വുമണ്‍ അസിസ്റ്റന്റ് വാര്ഡന്: പത്താംക്ലാസും കംപ്യൂട്ടര്‍ പരിജ്ഞാനവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 25 - 50 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീക രിക്കുന്ന അവസാന തീയതി: ഡിസംബര്‍ 28.
Content Highlights: Applications are invited for the post of Warden in Women Development Corporation
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..