-
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ.) വിവിധ തസ്തികകളിലായി 526 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ തസ്തികകളിലാണ് അവസരം.
തിരുവനന്തപുരം, ബെംഗളൂരു, അഹമ്മദാബാദ്, ഹാസൻ, ഡൽഹി, ഹൈദരാബാദ്, ശ്രീഹരിക്കോട്ട എന്നിവിടങ്ങളിലെ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലുമാണ് ഒഴിവ്. അവസാന തീയതി: ജനുവരി 9. വിവരങ്ങൾക്ക്: www.isro.gov.in
Content Highlights: applications are invited for assistant vacancies in isro
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..