Representational Image
ഡല്‍ഹിയിലെ ഡോ. ബി.ആര്. അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപക തസ്തികകളിലെ റഗുലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുണ്ട്. പ്രൊഫസര്‍-14, അസോസിയേറ്റ് പ്രൊഫസര്‍-22, അസിസ്റ്റന്റ് പ്രൊഫസര്‍-19 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിഷയങ്ങള്‍:
പെര്‍ഫോമിങ് ആര്‍ട്സ്/ പെര്‍ഫോമന്‍സ് സ്റ്റഡീസ് ലിറ്റററി ആര്‍ട്/ ക്രിയേറ്റീവ് റൈറ്റിങ്, ഫിലിം സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ്, അര്‍ബന്‍ സ്റ്റഡീസ്, ലോ/ സോഷ്യല്‍ സയന്‍സ്/ ഹ്യുമാനിറ്റീസ്, എജുക്കേഷന്‍, ഇക്കണോമിക്സ്, ഹിസ്റ്ററി, സൈക്കോളജി, സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യോളജി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി/ റീട്ടെയില്‍ മാനേജ്മെന്റ്/ ഏര്‍ളി ചൈല്‍ഡ് ഹുഡ് എജുക്കേഷന്‍/ അക്കൗണ്ട്/ അക്കൗണ്ടിങ് ഇന്‍ ഫിനാന്‍സ്/ എജുക്കേഷന്‍, മാനേജ്മെന്റ്, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ്, ഡിസൈന്‍.
അപേക്ഷാഫീസ് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.aud.ac.in എന്ന വെബ്സൈറ്റില്‍.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം ഹാര്‍ഡ് കോപ്പി അയച്ചുകൊടുക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 22. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 3.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..