പ്രതീകാത്മക ചിത്രം | Photo:gettyimages.in
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ അക്കൗണ്ട്‌സ് ഓഫീസറുടെ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്.
യോഗ്യത: എം.കോമും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും/എം.ബി.എ. ഫിനാന്‍സും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും/സി.എ. ഇന്റര്‍മീഡിയേറ്റും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 45 വയസ്സ്.
ശമ്പളം: 40000 രൂപ.
വിശദവിവരങ്ങള്‍ www.cmdkerala.net എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14
Content Highlights: Accounts officer vacancy in Design institute apply till tomorrow
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..