പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഭാരത് ഡൈനാമിക്ക്സ് ലിമിറ്റഡിൽ 70 പ്രോജക്ട് എൻജിനീയർ/ഓഫീസർ ഒഴിവ്. കരാർ നിയമനമായിരിക്കും. ഹെദരാബാദിലെയും വിശാഖപട്ടണത്തെയും യുണിറ്റുകളിലാണ് അവസരം.
പ്രോജക്ട് എൻജിനീയർ-55
മെക്കാനിക്കൽ-24: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ഇലക്ട്രോണിക്സ്-22: യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ഇലക്ട്രിക്കൽ-1: യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
കംപ്യൂട്ടേഴ്സ്-1: യോഗ്യത: കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
സിവിൽ-3: യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
എസ്.എ.പി. ഇ.ആർ.പി./നെറ്റ്വർക്ക്-4: യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇ.സി.ഇ./മെക്കാനിക്കൽ എൻജിനീയറിങ്ങ് ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രോജക്ട് ഓഫീസർ-15
എച്ച്.ആർ.-7: യോഗ്യത: ഹ്യുമൻ റിസോഴ്സിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ./എം.എസ്.ഡബ്ല്യു./ബിരുദാനന്തരബിരുദ ഡിപ്ലോമ. അല്ലെങ്കിൽ ഹ്യുമൻ റിസോഴ്സിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ്-4: യോഗ്യത: സി.എ./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കിൽ എ.ഐ.എം.എ. അംഗീകൃത തത്തുല്യ കോഴ്സ്. അല്ലെങ്കിൽ ഫിനാൻസ് എം.ബി.എ. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ബിസിനസ് ഡെവലപ്മെന്റ്-4: യോഗ്യത: മാർക്കറ്റിങ്ങ്/ഫോറിൻ ട്രേഡ്/സപ്ലേ ചെയിൻ മാനേജ്മെന്റിൽ എം.ബി.എ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 28 വയസ്.
തിരഞ്ഞെടുപ്പ്: യോഗ്യതാമാർക്കിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bdl-india.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാർച്ച് 31.
Content Highlights: 70 project engineer vacancy in Bharath dynamics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..