ഐ.ഐ.ടി. മദ്രാസില്‍ 49 അസി. പ്രൊഫസര്‍ ഒഴിവുകള്‍


മദ്രാസ് ഐ.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ഗ്രേഡ്I,II തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക.

യോഗ്യത: പി.എച്ച്.ഡി. ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ് തത്തുല്യം. മികച്ച അക്കാദമിക പശ്ചാത്തലം. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 35 വയസ്സ് .ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://www.iitm.ac.in/. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 2

Content Highlights: 49 Assistant Professor Vacancies in madras IIT

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented