ഷിപ്പിങ് കോര്‍പ്പറേഷനില്‍ 48 ഒഴിവുകള്‍; ഫെബ്രുവരി 24 വരെ അപേക്ഷിക്കാം


അസിസ്റ്റന്റ് മാനേജരുടെയും ഡെപ്യൂട്ടി മാനേജരുടെയും തസ്തികയിലാണ് അവസരം

-

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 48 ഒഴിവുകള്‍. അസിസ്റ്റന്റ് മാനേജരുടെയും ഡെപ്യൂട്ടി മാനേജരുടെയും തസ്തികയിലാണ് അവസരം.

ഒഴിവുകള്‍

അസിസ്റ്റന്റ് മാനേജര്‍

  • ഫിനാന്‍സ്- 10
  • എച്ച്.ആര്‍- 10
  • മാനേജ്‌മെന്റ്- 17
  • ലോ-5
  • ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി-1,
  • സിവില്‍ - 3,
ഡെപ്യൂട്ടി മാനേജര്‍

  • ലോ-1
  • സിവില്‍-1
പ്രായപരിധി- 50 വയസ്സ്

വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.shipindia.com എന്ന വെബ്‌സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 24.

Content Highlights: 48 vacanies at shipindia; apply by 24 February

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented