
ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ ബെയ്ലി ബ്രിഡ്ജ് സ്ഥാപിച്ചപ്പോൾ | Photo-ANI
പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് വിങ് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ 354 ഒഴിവ്. ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്സിലേക്കാണ് അവസരം. പരസ്യനമ്പര്‍: 02/2021. പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകള്‍: മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ പെയിന്റര്‍ -33, മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ മെസ്സ് വെയിറ്റര്‍ -24, വെഹിക്കിള്‍ മെക്കാനിക് -293, ഡ്രൈവര്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് (ഒ.ജി.) -16. വിശദവിവരങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതിയും www.bro.gov.in-ല്‍ പ്രസിദ്ധീകരിക്കും.
Content Highlights: 354 vaccancies in border roads
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..