ആള് ഇന്ത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കന്‍ സയന്‍സിന്റെ വിവിധ കേന്ദ്രങ്ങളിലായി 352 ഒഴിവുകള്‍. ഓരോ കേന്ദ്രങ്ങളിലേക്കും വേവ്വേറെ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്.
വിജയ്പൂര്‍,ജമ്മു- 164 ഒഴിവുകള്‍
ജമ്മുവിലെ സാംബ ജില്ലയില്‍ ആരംഭിക്കുന്ന എയിംസിലേക്ക് 164 അധ്യാപകരെ നിയമിക്കുന്നു. വിവിധ വിഷയങ്ങളിലായാണ് അവസരം. നേരിട്ട്/ ഡെപ്യൂട്ടേഷന്/ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികയിലാണ് അവസരം.
ഒഴിവുള്ള വിഷയങ്ങള്‍: ബയോകെമിസ്ട്രി-7 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-4), ഫിസിയോളജി-10 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-4, അസിസ്റ്റന്റ് പ്രൊഫസര്‍-4), അനാട്ടമി-10 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-6), ഫാര്‍മക്കോളജി-7 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-4), കമ്യൂണിറ്റി മെഡിസിന്/ഫാമിലി മെഡിസിന്-9 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-6), ഫോറന്‍സിക് മെഡിസിന്/ടോക്സിക്കോളജി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), മൈക്രോബയോളജി-9 (പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-2, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-3), പാത്തോളജി/ലാബ് മെഡിക്കല്‍ -12 (പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-3, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-6), സൈക്യാട്രി-7 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-4), അനസ്തേഷ്യോളജി-13 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-2, അസോസിയേറ്റ് പ്രൊഫസര്‍-4, അസിസ്റ്റന്റ് പ്രൊഫസര്‍-6), ഡെര്‍മറ്റോളജി-6 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-3), ജനറല്‍ മെഡിസിന്-11 (പ്രൊഫസര്‍-3, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-6), പീഡിയാട്രിക്സ്-8 (പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-3), ഓര്‍ത്തോപീഡിക്സ്-6 (പ്രൊഫസര്‍ -2, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), ഇ. എന്‍.ടി.-6 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-3), ട്രോമ എമര്‍ജന്‍സി-13 (പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-12), ജനറല്‍ സര്‍ജറി-10 (പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-3, അസിസ്റ്റന്റ് പ്രൊഫസര്‍-4), ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി-9 (പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-4), ഒഫ്താല്‍മോളജി-6 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-2).
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.aiimsrishikesh.edu.in എന്ന വെബ്സൈറ്റ് കാണുക. എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് പുരുഷന്മാര്ക്ക് 3000 രൂപയും സ്ത്രീകള്‍ക്ക് 1000 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 7.
റായ്ബറേലി-158 ഒഴിവുകള്‍
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ എയിംസില്‍ വിവിധ വിഷയങ്ങളിലായി 158 അധ്യാപക അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികയിലാണ് അവസരം.
ഒഴിവുള്ള വിഷയങ്ങള്‍: ബയോകെമിസ്ട്രി-2 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1), ഫിസിയോളജി-4 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-1), അനാട്ടമി-4 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), ഫാര്‍മക്കോളജി-4 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), കമ്യൂണിറ്റി മെഡിസിന്-2 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1), ഫോറന്‍സിക്ക് മെഡിസിന് ആന്‍ഡ് ടോക്സിക്കോളജി-3 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), മൈക്രോബയോളജി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), പാത്തോളജി/ലാബ് മെഡിസിന്-6 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-3), സൈക്യാട്രി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), അനസ്തേഷ്യോളജി-9 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-6), ഡെര്‍മറ്റോളജി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), ജനറല്‍ മെഡിസിന്-8 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-3, അസിസ്റ്റന്റ് പ്രൊഫസര്‍-4), പീഡിയാട്രിക്സ്-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), ഓര്‍ത്തോപീഡിക്സ്-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-1), ഇ.എന്‍.ടി.-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), ട്രോമ ആന്‍ഡ് എമര്‍ജന്‍സി-6 (പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-5), ജനറല്‍ സര്‍ജറി-9 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-3, അസിസ്റ്റന്റ് പ്രൊഫസര്‍-4), ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി-6 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-2, അസിസ്റ്റന്റ് പ്രൊഫസര്‍-2), ഒഫ്താല്‍മോളജി-3 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1), ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍-2 (അസിസ്റ്റന്റ് പ്രൊഫസര്‍-2), ഡെന്റിസ്ട്രി-2 (പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), കാര്‍ഡിയോളജി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), കാര്‍ഡിയോതൊറാസിക് സര്‍ജറി-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), ന്യൂറോളജി-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), ന്യൂറോ സര്‍ജറി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), ഗ്യാസ്ട്രോഎന്‍ട്രോളജി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), എന്‍ഡോക്രിനോളജി-4 (പ്രൊഫസര്‍ -1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), സര്‍ജിക്കല്‍ ഓങ്കോളജി-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), മെഡിക്കല്‍ ഓങ്കോളജി-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), യൂറോളജി-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), നെഫ്രോളജി-5 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-2), പീഡിയാട്രിക് സര്‍ജറി-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), റേഡിയോളജി-4 (പ്രൊഫസര്‍-1, അഡീഷണല്‍ പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍-1), ബ്ലഡ് ബാങ്ക് (ട്രാന്സ്ഫ്യൂഷന് മെഡിസിന്)-4 (പ്രൊഫസര്‍-1, അസോസിയേറ്റ് പ്രൊഫസര്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍ -2), ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്-1 (അസിസ്റ്റന്റ് പ്രൊഫസര്‍-1).
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.aiimsrbl.edu.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് പുരുഷന്മാര്ക്ക് 2000 രൂപയും സ്ത്രീകള്‍ക്ക് 1000 രൂപയും എസ്.സി./ എസ്. ടി. വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 8.
നാഗ്പൂര്‍-20 ഒഴിവുകള്‍
നാഗ്പുരില്‍ പ്രവര്‍ത്തിക്കുന്ന എയിംസില്‍ വിവിധ വിഷയങ്ങളിലായി 20 അധ്യാപകരെ നിയമിക്കുന്നു. ഇ-മെയില്‍ വഴിയോ തപാല്‍ മുഖേനയോ അപേക്ഷിക്കണം.
പ്രൊഫസര്‍-1
മെഡിക്കല്‍ ഓങ്കോളജി-1
അസോസിയേറ്റ് പ്രൊഫസര്‍-9
ഫോറന്‍സിക് മെഡിസിന്-1, മൈക്രോബയോളജി-1, പാത്തോളജി-1, ഫാര്‍മക്കോളജി-1, റേഡിയോഡയഗ്നോസിസ്-1, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്-1, പീഡിയാട്രിക് സര്‍ജറി-1, സര്‍ജിക്കല്‍ ഓങ്കോളജി-1, യൂറോളജി-1.
അസിസ്റ്റന്റ് പ്രൊഫസര്‍-10
ഫോറന്‍സിക് മെഡിസിന്-1, ഫാര്‍മക്കോളജി-1, ജനറല്‍ സര്‍ജറി-1, മെഡിക്കല്‍ ഓങ്കോളജി-1, കാര്‍ഡിയോ തൊറാസിക് സര്‍ജറി-2, പീഡിയാട്രിക് സര്‍ജറി-1, സര്‍ജിക്കല്‍ ഓങ്കോളജി-1, യൂറോളജി-1, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക്ക് സര്‍ജറി-1.
വിശദവിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.aiimsnagpur.edu.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകള്‍ സഹിതം recruitment@aiimsnagpur.edu.in എന്ന വിലാസത്തിലേക്ക് മാര്‍ച്ച് 17-ന് മുന്‍പ് അയയ്ക്കുക. തപാല്‍ മുഖേനേയാണെങ്കില് അപേക്ഷയും അനുബന്ധരേഖകളും സഹിതം The Director, AIIMS Nagpur, 1st Floor, OPD Complex, Plot No.2, Sector-20, MIHAN, Nagpur-- 441108 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. തപാല്‍ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31.
പട്ന എയിംസ്- 10 ഒഴിവുകള്‍
ബിഹാറിലെ പട്നയില്‍ പ്രവര്‍ത്തിക്കുന്ന എയിംസില്‍ മെഡിക്കല്‍ റെക്കോഡ് ടെക്നീഷ്യന് തസ്തികയില്‍ 10 ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.
യോഗ്യത: പ്ലസ് ടു സയന്‍സ് അല്ലെങ്കില്‍ തത്തുല്യം. മെഡിക്കല്‍ റെക്കോഡ്സില്‍ സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി: 30 വയസ്സ്.
വിശദവിവരങ്ങള്‍ക്കായി https://aiimspatna.org/ എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 1000 രൂപ. എസ്.സി./ എസ്.ടി./ വനിത/ഇ.ഡബ്ല്യു.എസ്. എന്നിവര്‍ക്ക് 200 രൂപ. വിമുക്തഭടന്/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 7.