കേന്ദ്രഭരണപ്രദേശമായ ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍ 323 അധ്യാപക ഒഴിവ്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി വിഭാഗത്തിലാണ് ഒഴിവ്. ഇംഗ്ലീഷ് മീഡിയത്തിലെ പ്രൈമറി ടീച്ചര്‍ തസ്തികയില്‍ 97 ഒഴിവുണ്ട്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍- 101
യോഗ്യത: ബിരുദാനന്തര ബിരുദവും ബി.എഡും.
അസിസ്റ്റന്റ് ടീച്ചര്‍ (ഹൈസ്‌കൂള്‍)/ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍-125
യോഗ്യത: ബിരുദവും ബി.എഡും
അസിസ്റ്റന്റ് ടീച്ചര്‍, പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂള്‍സ്-97
യോഗ്യത: പ്ലസ്ടുവും എലിമെന്ററി എജ്യുക്കേഷന്‍ ഡിപ്ലോമയും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായിരിക്കണം.
പ്രായപരിധി: 30 വയസ്സ്.
അപേക്ഷ: വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.daman.nic.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 24.

Content Highlights: 323 Teachers vacancy in Dadra and Nagar Haveli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..