ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 229 ഒഴിവുകള്‍


ഏപ്രില്‍ മൂന്നുവരെ അപേക്ഷിക്കാം

Pic credit: bhel.com

ധ്യപ്രദേശിലെ ഭോപാലില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 229 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ അപ്രന്റിസ് തസ്തികയിലാണ് അവസരം.

ഗ്രാജ്വേറ്റ് അപ്രന്റിസ് കെമിക്കല്‍ -1, സിവില്‍ -3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍ -4, ഇലക്ട്രിക്കല്‍ -43, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് -3, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ -13, ഇന്‍ഡസ്ട്രിയല്‍ -7, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി -1, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി -1, മെക്കാനിക്കല്‍ -60, മെറ്റലര്‍ജി -2.ഡിപ്ലോമ സിവില്‍ -5, ഇലക്ട്രിക്കല്‍ -24, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ -2, മെക്കാനിക്കല്‍ -40, മോഡേണ്‍ ഓഫീസ് എം.ജി.എം.ടി. -20.

വിവരങ്ങള്‍ക്ക്: careers.bhelbpl.co.in

അവസാന തീയതി: ഏപ്രില്‍ 3.

Content Highlights: 229 Apprentice vacancies in Bharat Heavy Electricals Limited

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented