ഭട്ടിന്‍ഡ എയിംസ്
പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ വിഷയങ്ങളിലായി 121 അധ്യാപക ഒഴിവ്.
പ്രൊഫസര്‍-30
അനസ്തേഷ്യോളജി-2, അനാട്ടമി-1, ബയോകെമിസ്ട്രി-1, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക്ക് സര്‍ജറി-1, കാര്‍ഡിയോളജി-1, കാര്‍ഡിയോതൊറാസിക്ക് സര്‍ജറി-1, കമ്യൂണിറ്റി മെഡിസിന്‍/ഫാമിലി മെഡിസിന്‍-1, ഡെര്‍മറ്റോളജി-1, ഇ.എന്‍.ടി.-1, ജനറല്‍ മെഡിസിന്‍-1, ജനറല്‍ സര്‍ജറി-1, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍-1, മൈക്രോബയോളജി-1, നെഫ്രോളജി-1, ന്യൂറോളജി-1, ന്യൂറോസര്‍ജറി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്സ്-1, പീഡിയാട്രിക്സ്-1, പാത്തോളജി/ലാബ് മെഡിസിന്‍-1, പീഡിയാട്രിക്ക് സര്‍ജറി-1, ഫാര്‍മക്കോളജി-1, ഫിസിയോളജി-1, സൈക്യാട്രി-1, പള്‍മണറി മെഡിസിന്‍-1, റേഡിയോ തെറാപ്പി-1, റേഡിയോ ഡയഗ്നോസിസ്-1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്-1, യൂറോളജി-1
അഡീഷണല്‍ പ്രൊഫസര്‍-23
അനസ്തേഷ്യോളജി-2, ബയോകെമിസ്ട്രി-1, കാര്‍ഡിയോളജി-1, ഡെര്‍മറ്റോളജി-1, ഇ.എന്‍.ടി.-1, ജനറല്‍ സര്‍ജറി-1, മൈക്രോബയോളജി-1, ന്യൂറോളജി-1, ന്യൂറോസര്‍ജറി-1, ന്യൂക്ലിയര്‍ മെഡിസിന്‍-1, ഒബ്‌സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്സ്-1, പീഡിയാട്രിക്സ്-1, പീഡിയാട്രിക് (നിയോനാറ്റോളജി)-1, പാത്തോളജി/ലാബ് മെഡിസിന്‍-1, ഫാര്‍മക്കോളജി-1, ഫിസിയോളജി-1, സൈക്യാട്രി-1, റേഡിയോതെറാപ്പി-1, റേഡിയോ ഡയഗ്നോസിസ്-1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്-1.
അസോസിയേറ്റ് പ്രൊഫസര്‍-28
അനസ്തേഷ്യോളജി-1, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക്ക് സര്‍ജറി-1, കാര്‍ഡിയോളജി-1, കാര്‍ഡിയോതൊറാസിക്ക് സര്‍ജറി-1, ഡെര്‍മറ്റോളജി-1, എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം-1, ഗ്യാസ്‌ട്രോഎന്‍ട്രോളജി-1, ജനറല്‍ മെഡിസിന്‍-1, ജനറല്‍ സര്‍ജറി-2, മെഡിക്കല്‍ ഓങ്കോളജി/ഹെമറ്റോളജി-1, മൈക്രോബയോളജി-1, ന്യൂറോളജി-1, ന്യൂറോസര്‍ജറി-1, ന്യൂക്ലിയര്‍ മെഡിസിന്‍-1, ഒബ്‌സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി-2, ഓര്‍ത്തോപീഡിക്സ്-1, പീഡിയാട്രിക്സ്-1, പീഡിയാട്രിക് (നിയോനാറ്റോളജി)-1, പീഡിയാട്രിക്ക് സര്‍ജറി-1, ഫാര്‍മക്കോളജി-1, പാത്തോളജി/ലാബ് മെഡിസിന്‍-1, പള്‍മണറി മെഡിസിന്‍-1, റേഡിയോ ഡയഗ്നോസിസ്-1, സര്‍ജിക്കല്‍ ഓങ്കോളജി-1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്-1, യൂറോളജി-1.
അസിസ്റ്റന്റ് പ്രൊഫസര്‍-40
അനസ്തേഷ്യോളജി-3, അനാട്ടമി-2, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക്ക് സര്‍ജറി-1, കാര്‍ഡിയോളജി-1, കാര്‍ഡിയോതൊറാസിക്ക് സര്‍ജറി-1, ഡെര്‍മറ്റോളജി-2, ഇ.എന്‍.ടി.-1, എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസം-1, ഗ്യാസ്‌ട്രോഎന്‍ട്രോളജി-1, ജനറല്‍ മെഡിസിന്‍-6, ജനറല്‍ സര്‍ജറി-3, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍-1, മെഡിക്കല്‍ ഓങ്കോളജി/ഹൈമറ്റോളജി-1, നെഫ്രോളജി-1, ന്യൂറോളജി-1, ന്യൂറോസര്‍ജറി-2, ന്യൂക്ലിയര്‍ മെഡിസിന്‍-1, ഓര്‍ത്തോപീഡിക്സ്-1, പീഡിയാട്രിക്സ്-2, പീഡിയാട്രിക്സ് (നിയോനാറ്റോളജി)-1, പാത്തോളജി/ലാബ് മെഡിസിന്‍-1, ഫാര്‍മക്കോളജി-1, പള്‍മണറി മെഡിസിന്‍-1, റേഡിയോ ഡയഗ്നോസിസ്-2, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി-1, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്-1
വിശദ വിവരങ്ങള്‍ക്കായി www.pgimer.edu.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫോമും ചെലാനും മാര്‍ച്ച് 19-വരെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാഫീസടയ്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 23 ആണ്. അപേക്ഷാഫോം പൂരിപ്പിച്ച് Administrative Ofiicer, Recruitment Cell, PGIMER, Sector-12, Chandigarh എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് 27.
ഗുവാഹാട്ടി എയിംസ്
ഗുവാഹാട്ടി എയിംസില്‍ വിവിധ വിഷയങ്ങളിലായി 24 അധ്യാപക അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
പ്രൊഫസര്‍-4
അനാട്ടമി-1, ബയോകെമിസ്ട്രി-1, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍-1, ഫിസിയോളജി-1
അഡീഷണല്‍ പ്രൊഫസര്‍-4
അനാട്ടമി-1, ബയോകെമിസ്ട്രി-1, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍-1, ഫിസിയോളജി-1
അസോസിയേറ്റ് പ്രൊഫസര്‍-4
അനാട്ടമി-1, ബയോകെമിസ്ട്രി-1, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍-1, ഫിസിയോളജി-1
അസിസ്റ്റന്റ് പ്രൊഫസര്‍-12
അനാട്ടമി-3, ബയോകെമിസ്ട്രി-3, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍-3, ഫിസിയോളജി-3.
വിശദ വിവരങ്ങള്‍ക്കായി www.aiimsbhubaneswar.nic.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫീസ് 1000 രൂപയാണ്. എസ്.സി./എസ്.ടി./ഭിന്നശേഷി/വനിത എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സഹിതം Assistant Administrative Officer (Recruitment Cell), AIIMS, Bhubaneswar-751019, Odisha എന്ന വിലാസത്തില്‍ അയയ്ക്കുക.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 8. അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 22.