പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 125 അവസരം. കരാര്‍ നിയമനമായിരിക്കും.
ഒഴിവുകള്‍: അസിസ്റ്റന്റ് പ്രോഗ്രാമര്‍ ബി-28, അസിസ്റ്റന്റ് നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍ ബി-1, പ്രോഗ്രാമര്‍ സി-2, സീനിയര്‍ പ്രോഗ്രാമര്‍-45, സീനിയര്‍ പ്രോഗ്രാമര്‍-4, നെറ്റ്വര്‍ക്ക് സ്പെഷ്യലിസ്റ്റ്-1, സിസ്റ്റം അനലിസ്റ്റ്-6, പ്രോഗ്രാമര്‍ അസിസ്റ്റന്റ്-2, ഡെവലപ്പര്‍-1, പ്രോഗ്രാമര്‍ അസിസ്റ്റന്റ് ബി-21, സിസ്റ്റം അനലിസ്റ്റ്-2, പ്രോഗ്രാമര്‍-2, ഐ.ടി. അസിസ്റ്റന്റ്-10.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nielit.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

Content Highlights: 125 IT person vacancy in NIELIT apply till February 15
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..