
Image: Mathrubhumi Archives
സി.ഐ.എസ്.എഫില്‍(സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) കോണ്‍സ്റ്റബിള്‍, ഫയര്മാന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1149 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത:പ്ലസ്ടു സയന്‍സ് പാസായിരിക്കണം. പ്രായം 18 - 23. ഉയരം : 170 സെന്റീമീറ്റര്‍ ആണ് വേണ്ടത്. നെഞ്ചളവ് 80 മുതല്‍ 85 സെന്റീമീറ്റര്‍ വരെ.
എഴുത്ത് പരീക്ഷയ്ക്കു പുറമെ ഫിസിക്കല്‍ എഫിഷ്യന്‍സ് ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്, മെഡിക്കല്‍ എക്സാമിനേഷന് എന്നിവയുമുണ്ടായിരിക്കും
അപേക്ഷ ഫീസ് - 100 രൂപ, എസ്.സി, എസ്. ടി, വിമുക്ത ഭടന് എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 4
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം https://cisfrectt.in/
Content Highlights: 1149 vacancies in CISF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..