കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 73 ഒഴിവുണ്ട്. യു.പി.എസ്.സി. എന്‍ജിനീയറിങ് എക്‌സാം എഴുതിയവര്‍ക്കാണ് അവസരം. ശമ്പളം:15600- 39100 ഗ്രേഡ് പേ 500. (പ്രീറിവൈസ്ഡ്).

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ https://nhai.gov.in. എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 30.

Content Highlights: Vaccancies in national highway authority