സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് താത്കാലിക അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു. ഹിസ്റ്ററി (ഒന്ന്, എന്‍ഷ്യന്റ് ഹിസ്റ്ററി/ ആര്‍ക്കിയോളജി/ മിഡീവല്‍ ഹിസ്റ്ററി (ഒന്ന്), ആന്ത്രോപോളജി (രണ്ട്) എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.

യു.ജി.സി. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 16ന് 10 മണിക്ക് പുല്ലരിക്കുന്ന് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഓഫീസില്‍ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കണം. ഗവേഷണ പരിചയം/ പിഎച്ച്.ഡി. എന്നിവ അഭികാമ്യം. വിശദവിവരത്തിന് ഫോണ്‍: 6238852247.

Content Highlights: Vacancies in the School of Social Sciences  MG University