ഡല്‍ഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 254 ഒഴിവുകള്‍. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകള്‍. നേരിട്ടുള്ള നിയമനമായിരിക്കും.

ഒഴിവുകള്‍
അസിസ്റ്റന്റ് ഡയറക്ടര്‍ 6 (അഡ്മിന്‍ ആന്‍ഡ് ഫിനാന്‍സ 5, ലീഗല്‍ 1), അസിസ്റ്റന്റ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) 9, ഡെപ്യൂട്ടി മാനേജര്‍ 6 (ജേണലിസം മാസ് കമ്യൂണിക്കേഷന്‍ പബ്ലിക്ക് റിലേഷന്‍ , മാര്‍ക്കറ്റിങ 1), ഫുഡ് അനലിസ്റ്റ് 4 ടെക്‌നിക്കല്‍ ഓഫീസര്‍ 125 സെന്‍ട്രല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍  37   അസിസ്റ്റന്റ് മാനേജര്‍ (ഐ.ടി.)  4

അസിസ്റ്റന്റ് മാനേജര്‍ 4 (ജേണലിസം | മാസ് കമ്യൂണിക്കേഷന്‍ പബ്ലിക്ക് റിലേഷന്‍ 2, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍, ലൈബ്രറി സയന്‍സ് 2), അസിസ്റ്റന്റ്33, ഹിന്ദി ട്രാന്‍സ്ലേറ്റര്‍1, പേഴ്‌സണല്‍ അസിസ്റ്റന്റ്19, ഐ.ടി. അസിസ്റ്റന്റ്3, ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 13,

അപേക്ഷഫീസ് 1500 രൂപ. എസ്.സി./എസ്.ടി. ഇ.ഡബ്ലൂ.എസ്. വനിത/വിമുക്തഭടര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 500രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 12.

വിശദ വിവരങ്ങള്‍ക്ക് www.fssai.gov.in എന്ന വെബ്‌സൈറ്റ് കാണുക. 

Content Highlights: Vacancies in Food safety and standards of india