തമിഴ്നാട്ടിലെനെയ്‌വേലി ലിഗ്നൈറ്റില്‍ 43 പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവ്. നഴ്സ്-20, ഡയാലിസിസ് ടെക്നീഷ്യന്‍-2, ഫിസിയോതെറാപ്പിസ്റ്റ്-2, മെയില്‍ നഴ്സിങ് അസിസ്റ്റന്റ്-10, ഫീമെയില്‍ നഴ്സിങ് അസിസ്റ്റന്റ്-4, എമര്‍ജന്‍സി കെയര്‍ ടെക്നീഷ്യന്‍-5 എന്നീ തസ്തികയിലാണ് അവസരം. www.nlcindia.in അവസാനതീയതി: മേയ് 22.

വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡില്‍ 56 നഴ്സ് ട്രെയിനി ഒഴിവ്. www.westerncoal.nic.in അവസാനതീയതി: മേയ് 27.

മഹാനദി കോള്‍ഫീല്‍ഡില്‍ 46 പാരാമെഡിക്കല്‍ സ്റ്റാഫ്. www.mahanadicoal.in അവസാനതീയതി: മേയ് 24.

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സില്‍ ഫിസിയോതെറാപ്പിസ്റ്റ്. www.hal-india.co.in അവസാന തീയതി: മേയ് 22.

ലേഡി ഹര്‍ഡിങ്ങില്‍ 41 സീനിയര്‍ റെസിഡന്റ് ഒഴിവ്. www.lhmc-hosp.gov.in

ഹരിദ്വാറിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 15 ഡോക്ടര്‍ ഒഴിവ്. www.hwr.bhel.com അവസാനത്തിയതി: മേയ് 24.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ വിവിധ ആശുപത്രികളിലായി 89 ഡോക്ടര്‍ ഒഴിവ്. www.bsf.gov.in അഭിമുഖത്തിയതി: ജൂണ്‍ 21 മുതല്‍ 30 വരെ

സഫ്ദര്‍ജങ്ങില്‍ 96 ഡോക്ടര്‍ ഒഴിവ്. www.vmmc-sjh.nic.in അഭിമുഖം: മേയ് 19, 20 തീയതികളില്‍

സതേണ്‍ റെയില്‍വേയില്‍ 50 ഡോക്ടര്‍ ഒഴിവ്. www.sr.indianrailways.gov.in അവസാനതീയതി: മേയ് 21.

പുതുച്ചേരിയിലെ ജിപ്മെറില്‍ 12 അനസ്‌തേഷ്യ ടെക്നീഷ്യന്‍ ഒഴിവ്. www.jipmer.edu.in അഭിമുഖം മേയ് 20-ന്

Content Highlights: Vacacncies For Health proffessionals