കേന്ദ്ര സര്‍ക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലെ 66 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് ഡയറക്ടര്‍, ലീഗല്‍ ഓഫീസേഴ്‌സ്, സ്‌പെഷലിസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍, സൂപ്രണ്ട് അടക്കം 66 തസ്തികകളിലേക്കാണ് വിജ്ഞാപനം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/MuJlPR
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: https://goo.gl/Gl3QCb