.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാകും നിയമനം. 

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്. 

താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 20-ന് തിരുവനന്തപുരത്തുള്ള മോഡല്‍ ഫിനിഷിങ് സ്‌കൂളിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2307733, 8547005050 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 

Content Highlights: Teaching vacancy at thiruvananthapuram model finishing school