ssc51 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ കര്‍ണാടക, കേരള റീജ്യന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 

തസ്തിക, ഒഴിവുകള്‍ എന്നിവ യഥാക്രമം

1. അസിസ്റ്റന്റ് (ലീഗല്‍) - നാല്, 
2. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ജനറല്‍ സെന്‍ട്രല്‍ സര്‍വീസ്) - മൂന്ന്
3.റിസര്‍ച്ച് അസിസ്റ്റന്റ് (എന്‍വയോണ്‍മെന്റ്) - ഒന്ന്
4. സെക്ഷന്‍ ഓഫീസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍) - ഒന്‍പത്
5.ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇക്കണോമിക്‌സ്) - അഞ്ച്
6.ഓഫീസ് സൂപ്രണ്ട് (ജനറല്‍ സെന്‍ട്രല്‍ സര്‍വീസ്) - 17
7.ഇന്‍സ്ട്രക്ടര്‍ (മറൈന്‍ എന്‍ജിനീയറിങ്)- ഒന്ന്
8.റിസര്‍ച്ച് അസിസ്റ്റന്റ് - രണ്ട്
9.ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - ഒന്ന്
10.ടെക്‌നിക്കല്‍ ക്ലര്‍ക്ക് - ആറ്
11.ലബോറട്ടറി അസിസ്റ്റന്റ് - രണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://ssc.nic.in/SSC_WEBSITE_LATEST//notice/notice_pdf/kkr_selectionpost_29082016.pdf

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://ssconline.nic.in/sscselectionpost/

thozil vartha vagam