മാതൃഭൂമി ന്യൂസില്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാവാന്‍ അവസരം.രാഷ്ട്രീയ സംഭവവികാസങ്ങള്‍, സാമൂഹികവിഷയങ്ങള്‍, രാഷ്ട്രീയ ആക്ഷേപഹാസ്യം,ബിസിനസ്സ്, യാത്ര എന്നിവയില്‍ അഭിരുചിയും അവതരണശേഷിയും ആവശ്യമാണ്

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം നിര്‍ബന്ധം. കൂടാതെ പത്രപ്രവര്‍ത്തനത്തില്‍
ഡിഗ്രി/ഡിപ്ലോമ അഭികാമ്യം. പ്രായം 25 കവിയരുത്.

താല്‍പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ hr@mbnews.in ലേക്ക്‌ അയക്കുക: 
അവസാന തീയതി: 2021 നവംബര്‍ 3

Content Highlights: Opportunity for the post of Broadcast Journalist in Mathrubhumi News