മത്സ്യഫെഡില്‍ ഏഴ് തസ്തികകളിലായി 21 ഒഴിവുകള്‍. താത്ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനമാണ്

പ്രോഗ്രാമര്‍ - 2, മാനേജ്‌മെന്റ് ട്രെയിനി (ഫിനാന്‍സ്) -1, മാനേജ്‌മെന്റ് ട്രെയിനി ( എച്ച്. ആര്‍ ) - 1, മാനേജ്‌മെന്റ് ട്രെയിനി (ഐ.ടി ) -3, അസിസ്റ്റന്റ് മാനേജര്‍ ( മാര്‍ക്കറ്റിങ്ങ്) അക്കൗണ്ട്‌സ് ഓഫിസര്‍ ട്രെയിനി -4, ടൂറിസം പ്രമോട്ടര്‍ - 3

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷകള്‍ അയയ്ക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ് https://matsyafed.in/

Content Highlights: opportunities in  Mathsyafed