എന്‍ടിപിസി വിവിധ വിഭാഗങ്ങളിലെ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 

ഛത്തിസ്ഗഢിലെ റായ്ഗഢ്, മധ്യപ്രദേശിലെ ഗാദര്‍വാര എന്നിവിടങ്ങളിലേക്കാണ് നിയമനം. 

ഒഴിവുകള്‍: 177

ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെറ്റീരിയല്‍/സ്റ്റോര്‍ കീപ്പര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. 

സ്റ്റൈപ്പന്‍ഡ് - 11,500 

അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.ntpccareers.net/