ക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ ഐ.ടി ഡെലിവറി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നോര്‍ക്കാ റൂട്ട്‌സ് മുഖേനയാണ് നിയമം. 

കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി 14.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍. 1800-425-3939 (ഇന്ത്യ), 00918802012345 (വിദേശം).

Content Highlights: NORKA ROOTS  job Opportunity in Brune