പൊതുമേഖലാസ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷക്ഷണിച്ചു. 

984 ഒഴിവുകളുണ്ട്. കേരളത്തില്‍ 51 ഒഴിവാണുള്ളത്. 

യോഗ്യത: ബിരുദം. എസ്.എസ്.എല്‍.സി./പ്ലസ്ടു/ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. 

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രായം: 2016 ജൂണ്‍ 30ന് 1830. നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: 14,435 - 40,080 രൂപ.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.newindia.co.in