33 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിത സിവില്‍ പോലീസ് ഓഫീസര്‍, സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ല്‍ വിജ്ഞാപനങ്ങള്‍ ലഭ്യമാണ്. ഈ ആഴ്ചയിലെ മാതൃഭൂമി തൊഴില്‍ വാര്‍ത്തയിലും വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 21
Content Highlights: Kerala PSC Notification Published for 33 posts; apply by 21 October