33 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്‌ നഴ്‌സ്, വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, സ്റ്റോര്‍ കീപ്പര്‍, സിനി അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് II അടക്കം 33 തസ്തികകളിലേക്കാണ് നിയമനം.

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പുതിയ ലക്കം മാതൃഭൂമി തൊഴില്‍ വാര്‍ത്ത കാണുക

thozil 19