വിവിധ സര്‍വകലാശാലകളിലേക്കുള്ള ഏഴ് അനധ്യാപക തസ്തികകളിലേക്ക്‌ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

യൂണിവേഴ്‌സിറ്റി എന്‍ജിനിയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി), ഓവര്‍സിയര്‍ ഗ്രേഡ് II (ഇലക്ട്രിക്കല്‍), ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം. 

വിവരങ്ങള്‍ക്ക്: www.keralapsc.gov.in. അവസാന തീയതി ജൂലായ് 21

thozhil

Content Highlights: Kerala PSC invites application for seven posts