sscസ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി) ജൂനിയര്‍ എന്‍ജിനിയേഴ്‌സ് പരീക്ഷ 2016 ന് അപേക്ഷിക്കാം. 

സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റ്, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ എന്നീ വകുപ്പുകളിലെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട് വിഭാഗങ്ങളിലാണ് നിയമനം.

ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിങ് ബിരുദ, ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം.

ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം: തിരുവനന്തപുരം

വിവിധ തസ്തികകളിലേക്കുള്ള യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/XW7D4u

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://ssconline.nic.in/jeregistration/