നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജില്‍ ഐ.ടി.ഐ ട്രേഡ് അപ്രന്റീസിന് അവസരം.ഇലക്ട്രീഷന്‍, പ്ലംബര്‍, എ.സി മെക്കാനിക്ക്, പ്രോഗ്രാമിങ്ങ് ആന്‍ സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, കാര്‍പ്പന്റര്‍, മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍ കമ്മ്യൂണിക്കേഷന്‍ ടെക്ക്‌നോളജി സിസ്റ്റം മാനേജ്‌മെന്റ് എന്നീ ട്രേഡുകളിലാണ് ഒഴിവ്

സ്‌റ്റൈഫന്റ്- 8,665-9,770 

താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷ മാതൃക പൂരിപ്പിച്ച് ഫോട്ടോയോടൊപ്പം apprenticeshipniv@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19. വിശദ വിവരങ്ങള്‍ക്ക് www.niv.co.in സന്ദര്‍ശിക്കുക

Content Highlights: Jobs in virology institute