പ്പയില്‍ എച്ച്.ആര്‍ മാനേജരുടെ ഒഴിവ്. സാങ്കേതിക-നിയമ മേഖലകളില്‍ പരിചയമുള്ളവരും മാധ്യമ രംഗത്തെ മാറ്റങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരുമാകണം അപേക്ഷാര്‍ഥികള്‍. 

യോഗ്യത: മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എച്ച്.ആറില്‍ എം.ബി.എയും നിയമ ബിരുദവും നേടിയവര്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ മീഡിയ, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം

താല്‍പ്പര്യമുള്ളവര്‍ jobs@kappacareers.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഓഗസ്റ്റ് 30-നകം അപേക്ഷ സമര്‍പ്പിക്കുക.  

Content Highlights: H.R Manager vacancy in Kappa TV