നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) കൊച്ചി, നിയമത്തില്‍ വിവിധ വിഭാഗങ്ങളിലായി ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഡിസംബര്‍ രണ്ടിന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.

യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നിര്‍ദിഷ്ട ദിവസം ഹാജരാകണം. വിവരങ്ങള്‍ക്ക്: www.nuals.ac.in