തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ 2021-22 അധ്യായന വർഷത്തെ ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്.

മതിയായ യോഗ്യതകളുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങളും ഇന്റർവ്യൂ തീയതികളും കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mic.ac.in ൽ ലഭ്യമാണ്. മേയ് 28 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633078868.

Content Highlights: Guest Lecturer vacancy at Mar Ivanious college