കോഴിക്കോട്: വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.

അഭിമുഖം നവംബര്‍ 22ന് രാവിലെ പത്തുമണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in

 

 

Content Highlights: Guest Assistant Professor Vaccancies