ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡി.എസ്.ടി.  എസ്.ഇ.ആര്‍.ബി. മേജര്‍ റിസര്‍ച്ച് പ്രോജക്ടില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.  55 ശതമാനം മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. പ്രായം 28 കവിയരുത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പിഎച്ച്.ഡി. രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ടാകും. വിശദമായ ബയോഡാറ്റ സഹിതം 17നകം പ്രിന്‍സിപ്പല്‍, ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പോസ്റ്റ്, കോഴിക്കോട് 673018 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Content Highlights: Govt. Project Assistant at the College of Arts and Sciences