ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ - റിക്രൂട്ട്‌മെന്റ് ആന്‍ഡ് അസസ്‌മെന്റ് സെന്റര്‍ (ഡിആര്‍ഡിഒ - ആര്‍എസി) സയിന്റിസ്റ്റ് / എന്‍ജിനീയര്‍ 'ബി' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്
2. മെക്കാനിക്കല്‍ എന്‍ജിനീയറിങ്
3. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്
4. ഫിസിക്‌സ്
5. എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. 163 ഒഴിവുകളുണ്ട്.
മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം (Advt No.120) അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. യോഗ്യത അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: http://rac.gov.in/index.php?lang=en&id=0