സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 46 ഡോക്ടര്‍ ഒഴിവ്. ജാര്‍ഖണ്ഡിലെ വിവിധ ഖനികളിലെ ആശുപത്രികളിലാണ് നിയമനം. മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലാണ് അവസരം. 
 
മെഡിക്കല്‍ ഓഫീസര്‍-26, ഡെന്റല്‍-2, ഒ.എച്ച്.എസ്.-7, ജി.ഡി.എം.-17, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്-20, മെഡിസിന്‍-3, സര്‍ജറി-2, ഇ.എന്‍.ടി.-3, ഡെര്‍മറ്റോളജി-1, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-2, ഓര്‍ത്തോപീഡിക്‌സ്-2, ഒഫ്താല്‍മോളജി-2, പാത്തോളജി-1, പീഡിയാട്രിക്‌സ്-2, സൈക്യാട്രി-1, അനസ്‌തേഷ്യ-1.
 
വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി www.sailcareers.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസുണ്ട്. അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി DGM [Pers], Raw Materials Division, Steel Authortiy of India Ltd., 6th Floor, Indutsry House Building, 10 Camact Sreet, Kolkata - 700017 [West Bengal] എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 7.
 
thozhil
 
Content Highlights: Doctor job vacancies in SAIL, apply till may 7