delhi policeഡല്‍ഹി പോലീസ്  കോണ്‍സ്റ്റബിള്‍ തസ്തികയിലെ 4669 ഒഴിവുകളിലേക്ക് (പുരുഷന്‍മാര്‍: 3611, സ്ത്രീകള്‍: 1058) അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 


യോഗ്യത: പ്ലസ്ടു, നിര്‍ദിഷ്ട ശാരീരികയോഗ്യത. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.delhipolice.nic.in/