ല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. 4669 ഒഴിവുകളുണ്ട്. 

യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ഡല്‍ഹി പോലീസിലെ ജീവനക്കാര്‍, ഡല്‍ഹി പോലീസില്‍ ജോലിചെയ്യുന്നവരുടെ മക്കള്‍ എന്നിവര്‍ക്ക് പതിനൊന്നാം ക്ലാസ് യോഗ്യത മതി.

പുരുഷന്മാരായ അപേക്ഷകര്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് (മോട്ടോര്‍ സൈക്കിള്‍/കാര്‍) നിര്‍ബന്ധമാണ്. കായികപരീക്ഷയ്ക്ക് ക്ഷണിക്കുമ്പോള്‍ ലൈസന്‍സ് കൈയിലുണ്ടായിരിക്കണം. ലേണേഴ്‌സ് ലൈസന്‍സ് അനുവദനീയമല്ല. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://goo.gl/qv2NCE

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://ssconline.nic.in/

thozil vartha vagam