സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി) കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, കോര്‍ട്ട് ക്ലര്‍ക്ക് തസ്തികകളിലാണ് ഒഴിവുകള്‍. 

ഒഴിവുകള്‍: 5134 (പോസ്റ്റല്‍/സോര്‍ട്ടിങ് അസിസ്റ്റന്റ് - 3281, എല്‍ഡി ക്ലര്‍ക്ക് - 1321, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - 506, കോര്‍ട്ട് ക്ലര്‍ക്ക് - 26)

www.ssconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://ssc.nic.in/

thozil 51