cost guardകോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം: 01.04.2017ന് 1822 വയസ്സ്.  

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. തത്തുല്യം. ദേശീയതലത്തില്‍ മികവു തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിലിരിക്കെ മരണപ്പെട്ട കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്കുമതി. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം.

ശമ്പളം: 5200-20200 രൂപ, 1900 രൂപ ഗ്രേഡ് പേ. 

അവസാനതീയതി: നവംബര്‍ 15.  വെബ്‌സൈറ്റ്: www.joincoastguard.org