ഗുവാഹാട്ടി ആസ്ഥാനമായുള്ള എച്ച്.ക്യു. 22 മൂവ്‌മെന്റ് കണ്‍ട്രോള്‍ ഗ്രൂപ്പില്‍ 5 ഒഴിവ്. സിവിലിയന്‍ വിഭാഗത്തിലാണ് അവസരം. തപാല്‍ വഴി അപേക്ഷിക്കണം,

മസാല്‍ച്ചി -1: മെട്രിക്കുലേഷന്‍ പാസായിരിക്കണം. മസാല്‍ച്ചിയുമായി ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം
ബാര്‍ബര്‍2: മെട്രിക്കുലേഷന്‍ പാസായിരിക്കണം. ബന്ധപ്പെട്ട് ട്രേഡില്‍ അറിവുണ്ടായിരിക്കണം.
എം.ടി.എസ്.1 മെട്രിക്കുലേഷന്‍ പാസായിരിക്കണം.മെസഞ്ചര്‍ ട്രേഡില്‍ അറിവുണ്ടായിരിക്കണം.
തീ മെസ് വെയ്റ്റര്‍1: മെട്രിക്കുലേഷന്‍ പാസ് അല്ലെങ്കില്‍ തത്തുല്യം. ഒരുവര്‍ഷത്തെ പ്രവത്തിപരിചയമുണ്ടായിരിക്കണം.
പ്രായം: 18 - 25 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷഫോമിനായി ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുക. അപേക്ഷ പൂരിപ്പിച്ച് അവശ്യ രേഖകളുമായി Group Commander, HQ 22 Movement Cotnrol Group, PIN 900328 C/0 99 APO എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 27.

Content Highlights:  Civilian vacancy in Movement Control Group