സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 441 ഒഴിവുകളുണ്ട്. 

യോഗ്യത: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. ഹെവി മോട്ടോര്‍ വെഹിക്കിള്‍/ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഗിയറുള്ള മോട്ടോര്‍ സൈക്കിള്‍ എന്നീ ഡ്രൈവിങ് ലൈസന്‍സുകള്‍. ഹെവി മോട്ടോര്‍ വെഹിക്കിള്‍/ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ അല്ലെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിളും മോട്ടോര്‍ സൈക്കിളും ഓടിച്ചുള്ള മൂന്നുവര്‍ഷത്തെ പരിചയം. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം. 

thozil vartha vagamവെബ്‌സൈറ്റ്: www.cisf.gov.in