സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്‌റ്റെനോ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
79 ഒഴിവുകള്‍
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം
യോഗ്യത: പ്ലസ്ടു, ഇംഗ്ലീഷില്‍ ടൈപ്പിങില്‍ മിനുട്ടില്‍ 50 വാക്കുകളുടെ വേഗം
ശമ്പളം: 5,200 - 20,200 രൂപ
അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.cisf.gov.in/