തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. എസ്.സി./എസ്.ടി./ഒ.ബി.സി. ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

വിഷയങ്ങള്‍: കെമിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (അര്‍ബന്‍ ആന്‍ഡ് റീജണല്‍ പ്ലാനിങ്,സോഷ്യാളജി, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, സൈക്കോളജി).

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.iittp.ac.in ngm pomi
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 24.

Content Highlights: Assistant Professor Vacancy in Tirupati IIT