ന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ ഈസ്റ്റേണ്‍ റീജനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. 441 ഒഴിവുകളുണ്ട്. 
ടെക്നീഷ്യന്‍ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. 

  • ടെക്നീഷ്യന്‍ അപ്രന്റിസ്: മൂന്നുവര്‍ഷത്തെ റെഗുലര്‍ എന്‍ജിനീയറിങ് ഡിപ്ലോമ. 
  • ട്രേഡ് അപ്രന്റിസ്(അക്കൗണ്ടന്റ്): ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ ബിരുദം.
  • ട്രേഡ് അപ്രന്റിസ്: എസ്.എസ്. എല്‍.സിയും രണ്ടുവര്‍ഷത്തെ ഐ.ടി. ഐ.യും.
  • പ്രായം: 18-24.
  • സ്‌റ്റൈപ്പെന്‍ഡ്: 10,144 രൂപ.
  • വിശദമായ വിജ്ഞാപനം http://www.iocl.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.  യോഗ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രം അപേക്ഷിക്കുക.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 1

 

Thozhil final