കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ അക്കൗണ്ട്‌സ് ഓഫീസറുടെ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്.
 
യോഗ്യത: എം.കോമും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും/എം.ബി.എ. ഫിനാന്‍സും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും/സി.എ. ഇന്റര്‍മീഡിയേറ്റും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. 
 
പ്രായപരിധി: 45 വയസ്സ്. 
ശമ്പളം: 40000 രൂപ.
 
വിശദവിവരങ്ങള്‍ www.cmdkerala.net എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14
thozhil
 
Content Highlights: Accounts officer vacancy in Design institute apply till tomorrow