ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 72 ഒഴിവ്. 

ടെക്നിക്കല്‍ ഓഫീസര്‍-50 (മെക്കാനിക്കല്‍-28, ഇലക്ട്രിക്കല്‍-10, സിവില്‍-12) 

പ്രായപരിധി: 40 വയസ്സ്. 

മെഡിക്കല്‍ ഓഫീസര്‍/ഡി (സ്പെഷ്യലിസ്റ്റ്)-8 

പ്രായപരിധി: 40 വയസ്സ്. 

മെഡിക്കല്‍ ഓഫീസര്‍ (ജി.ഡി.എം.ഒ.)-7 

പ്രായപരിധി: 35 വയസ്സ്. 

ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍-3, സ്റ്റേഷന്‍ ഓഫീസര്‍-4 

പ്രായപരിധി: 40 വയസ്സ്. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.npcil.nic.in, www.npcilcareers.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20.

Content Highlights: 72 vacancies in NPCIL, apply till April 20